പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഗവര്‍ണറെ തടയാന്‍ ചെന്നിത്തലയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കുമ്മനം രാജശേഖരന് ചോദിച്ചു. പ്രതിഷേധിക്കേണ്ടത് ഗവര്‍ണറെ തടഞ്ഞുകൊണ്ടല്ലെന്നും ഭരണഘടനാ ബാധ്യതയാണ് ഗവര്‍ണര്‍ നിറവേറ്റിയതെന്നും കുമ്മനം പറഞ്ഞു.
ചെന്നിത്തല ചെയ്തത് രാജ്യദ്രോഹക്കുറ്റം; വിമര്‍ശനവുമായി കുമ്മനം
By
January 29, 2020 12:43 pm