Kerala

കാട്ടാക്കട കൊലപാതകം: ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

കാട്ടാക്കടയില്‍ മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. ടിപ്പര്‍ ഡ്രൈവര്‍ ബൈജുവാണ് കീഴടങ്ങിയത്. അതോടെ കേസില്‍ 8 പേര്‍ പിടിയിലായി. മുഴുവന്‍ പ്രതികളും പിടിയിലായെന്ന് പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top