Kerala

സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ സമരത്തിന് ഇറങ്ങാന്‍ പാടില്ല; മുഷ്ടി ചുരുട്ടരുത് ,മുദ്രാവാക്യം വിളിക്കാനും പാടില്ല: കാന്തപുരം

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ അണിചേര്‍ന്ന സ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത്.’സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ല. പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടരുത് , മുദ്രാവാക്യം വിളിക്കാനും പാടില്ല. എന്നാല്‍, പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top