കാട്ടാക്കടയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാലു പോലീസുകാര്‍ക്ക് സസ്പെന്ഷന്. കാട്ടാക്കട സ്റ്റേഷന് എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുരേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അക്രമവിവരം ലഭിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ്...
കാട്ടാക്കടയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ് നിയമസഭയില്‍. പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്കി. പോലീസാണ് സംഗീതിന്റെ കൊലപാതകത്തിന് കാരണമെന്ന് എംഎല്‍എ വിന്‍സന്റ് കുറ്റപ്പെടുത്തി. പതിനൊന്നേ മുക്കാലിന് വിളിച്ചിട്ട് ഒന്നേ മുക്കാലിനാണ് പോലീസെത്തിയത്....
കാട്ടാക്കടയില്‍ മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. ടിപ്പര്‍ ഡ്രൈവര്‍ ബൈജുവാണ് കീഴടങ്ങിയത്. അതോടെ കേസില്‍ 8 പേര് പിടിയിലായി. മുഴുവന്‍ പ്രതികളും പിടിയിലായെന്ന്...