കാസര്‍കോട്: കാസര്‍കോട് മടിക്കൈയില്‍ കുറ്റിക്കാട്ടില്‍ നിന്ന് തലയോട്ടി കണ്ടെത്തി. എരിക്കുളത്ത് ഗവണ്മെന്റ് ഐടിഐക്കു സമീപത്തെ പറമ്പില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് കൂടുതല്‍ പഴക്കം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഐടിഐയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് തലയോട്ടി കണ്ടെത്തി
By
January 25, 2020 2:48 pm