ഇടുക്കി: വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. കോതമംഗലം സ്വദേശി ഷോണ്‍ വര്‍ഗ്ഗീസാണ് പൊലീസ് പിടിയിലായത്.പൊലീസിനെ കണ്ട് കള്ളനോട്ട് ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. പ്രതിയില്‍ നിന്ന് 20000 രൂപയുടെ കള്ളനോട്ട് പിടികൂടി.
ഇടുക്കിയില്‍ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍
By
January 22, 2020 4:14 pm