Breaking News
ഇടുക്കിയില്‍ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍
ഇടുക്കി: വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. കോതമംഗലം സ്വദേശി ഷോണ്‍ വര്‍ഗ്ഗീസാണ് പൊലീസ് പിടിയിലായത്.പൊലീസിനെ കണ്ട് കള്ളനോട്ട് ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. പ്രതിയില്‍ നിന്ന് 20000 രൂപയുടെ...