സച്ചിന് ബേബിയെ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. ടീം തുടര്‍ച്ചയായ തോല്‍വികള്‍ നേരിട്ടതിനെ തുടര്‍ന്നാണ് നടപടി. ജലജ് സക്സേനയെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ സക്സേന കേരള ടീമിനെ നയിക്കും.
സച്ചിന് ബേബിയെ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി
By
January 22, 2020 4:40 pm