ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രം ആവാനുള്ള തയാറെടുപ്പിലാണ് നടൻ പൃഥ്വിരാജ്.രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിൽ കൂടുതൽ മെലിയാനായി ശ്രമിക്കുകയാണ് താരം. അയ്യപ്പനും കോശിയും പൂർത്തിയാക്കിയ പൃഥ്വി സിനിമയിൽ നിന്ന് മൂന്ന് മാസത്തെ ബ്രേക്ക് എടുത്തു.
‘സൈസ് സിറോയായി പൃഥ്വിരാജ്;ആടുജീവിതത്തിനായി മെലിഞ്ഞ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ
By
January 20, 2020 1:00 pm