Latest News

ഐഎസ് ബന്ധം: യുപിയില്‍ 23 കാരനെ അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശ്‌: ഐഎസ് ബന്ധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ 23 കാരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഐഎസ് ഐ ഏജന്റുമാര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top