കോഴിക്കോട്: കോഴിക്കോട് ഓട്ടോറിക്ഷ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്കുന്നതില് പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച സമരം ഇന്ന് അര്‍ധ രാത്രി വരെയാണ്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ നിരത്തിലിറക്കാമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കോഴിക്കോട് ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
By
January 20, 2020 8:36 am