Breaking News

പയ്യോളി മനോജ്‌ വധക്കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

പയ്യോളി മനോജ്‌ വധക്കേസില്‍ 2 പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരായ വിപിന്‍ദാസ്, ഗരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതികളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top