കോഴിക്കോട്ടെ പൊതുപരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കില്ല. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ഗവര്‍ണര്‍ പങ്കെടുക്കാത്തത്. തുറസായ വേദിയിലാണ് പരിപാടി ഏര്‍പ്പെടുത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഗവര്‍ണര്‍ പിന്മാറിയത്. ഗവര്‍ണറുടെ പരിപാടി റദ്ദാക്കി.
ഗവര്‍ണറുടെ പരിപാടി റദ്ദാക്കി
By
January 19, 2020 10:59 am