Kerala

പെരുമ്പാവൂരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര വാരിക്കോട് ഷാപ്പിന് മുന്നില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. വളയന്‍ചിറങ്ങര സ്വദേശി വിജയനാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top