Kerala
ഗവര്‍ണറുടെ പരിപാടി റദ്ദാക്കി
കോഴിക്കോട്ടെ പൊതുപരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കില്ല. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ഗവര്‍ണര്‍ പങ്കെടുക്കാത്തത്. തുറസായ വേദിയിലാണ് പരിപാടി ഏര്‍പ്പെടുത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഗവര്‍ണര്‍ പിന്മാറിയത്. ഗവര്‍ണറുടെ പരിപാടി...