ബീയജിംഗ്: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ്. വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് കരുതിയതിലും അപകടകാരിയാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനോടകം രണ്ടുപേര്‍ മരിക്കുകയും 41 പേരിലേക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ്
By
January 18, 2020 11:04 am