കൊല്ലം പരവൂരില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാക്കള്‍ മരിച്ചു. തെക്കുംഭാഗം സ്വദേശികളായ ഷെമീര്‍(29), തൗസീഫ്(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് അപകടമുണ്ടായത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx