Breaking News

കളിയിക്കാവിളയിലെ പോലീസുകാരനെ കൊന്നത് പ്രതികാരം ചെയ്യാനെന്ന് പ്രതികളുടെ മൊഴി

തിരുവനന്തപുരം: കളിയിക്കാവിളയിലെ പോലീസുകാരനെ കൊന്നത് പ്രതികാരം ചെയ്യാനെന്ന് പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ കൊന്നതിലുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു കൊലപാതകം. പ്രതികള്‍ കുറ്റം സമ്മതിച്ചു. അതേസമയം പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top