കാബൂളിലെ ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത രണ്ട് ഭീകരര്‍ പിടിയിലായതായി ജമ്മുകശ്മീര്‍ പോലീസ്. രണ്ട് ജയ്ഷേ മുഹമ്മദ് ഭീകരരാണ് പിടിയിലായത്.
ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജയ്ഷെ ഭീകരര്‍ ഇന്ത്യയിലെത്തിയതായാണ് സംശയം.
കശ്മീര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സെെന്യം വധിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈന്യം...