Breaking News

ഭീകരാക്രമണ ഭീഷണി; ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്

ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജയ്‌ഷെ ഭീകരര്‍ ഇന്ത്യയിലെത്തിയതായാണ് സംശയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top