Breaking News

കളിയിക്കാവിള കൊലപാതകം: പ്രതികളുടെ മൊഴി പുറത്ത്

കളിയിക്കാവിള കൊലപാതകത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. കൊലപാതകം ഭരണകൂട സംവിധാനത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും സംഘടനയുടെ ആശയം നടപ്പിലാക്കിയെന്നും പ്രതികള്‍ മൊഴി നല്‍കി. സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top