Latest News

88 കോടി രൂപയുടെ നഷ്ടപരിഹാരം ഈടാക്കുമെന്ന് റയില്‍വേ

ന്യൂഡൽഹി: പൗരത്വനിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ 88 കോടി രൂപയുടെ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടിയെടുത്തെന്ന് റയില്‍വേ. 27 കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top