Breaking News

ഫാസ്ടാഗില്‍ പാലിയേക്കരയില്‍ പ്രതിഷേധം; വന്‍ ഗതാഗതക്കുരുക്ക്

പാലിയേക്കര: ഫാസ്ടാഗില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം. ജീവനക്കാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലാണ് പ്രതിഷേധം. ഗതാഗതക്കുരുക്കില്‍ വാഹനങ്ങളുടെ നിര ഒന്നര കിലോമീറ്റര്‍ വരെ നീണ്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top