Breaking News

ലോട്ടറി വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി വില വര്‍ധനയില്‍ ഒരാഴ്ച്ചകകം തീരുമാനമെന്നും ധനമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top