Cricket

ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് 256 റണ്‍സ് വിജയലക്ഷ്യം

വാങ്കഡേ: മുംബൈ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് 256 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് പുറത്ത്. 74 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top