Latest News

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധവുമായി സുപ്രീംകോടതി അഭിഭാഷകര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ പ്രതിഷേധം. സുപ്രീംകോടതിയില്‍നിന്ന് ജന്തര്‍ മന്തറിലേക്ക് അഭിഭാഷകര്‍ മാര്‍ച്ച്‌ നടത്തുകയാണ്.

സുപ്രീംകോടതിയിലെ ജൂനിയറും സീനിയറുമായി വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top