രാജ്കോട്ട് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 341 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാന്(96), ലോകേഷ് രാഹുല്‍ (80), വിരാട് കോഹ്ലി (78) അര്‍ധസെഞ്ച്വറി നേടി. ആദം സാംപ മൂന്നും കെയ്ന്‍ റിച്ചാര്ഡ്സെന് രണ്ട് വിക്കറ്റും നേടി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)