Breaking News

കൊച്ചിയില്‍ ആനക്കൊമ്പും ശില്‍പ്പവും വില്‍ക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ആനക്കൊമ്പും ശില്‍പ്പവും വില്‍പ്പന നടത്താനെത്തിയ അഞ്ച് പേര്‍ പിടിയില്‍. തൃപ്പൂണിത്തറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ആനക്കൊമ്പും ശില്‍പ്പവും വില്‍ക്കാന്‍ ശ്രമിച്ചത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫോറസ്റ്റ്  ഫ്‌ളൈയിങ്‌ സ്‌കോഡുമാണ് പ്രതികളെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top