ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 30 ജനുവരി 17 ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയില്‍ നിന്നായിരിക്കും വിക്ഷേപണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35 നായിരിക്കും വിക്ഷേപണം.
Indian Space Research Organisation: Launch of communication satellite, GSAT30 onboard Ariane-5 launch vehicle from Kourou launch base in French Guiana is scheduled at 2:35 am of January 17, 2020 (IST). (Pic source – ISRO) pic.twitter.com/9fDxqJfFlS
— ANI (@ANI) January 13, 2020