Breaking News

കോടതികളിലെത്തുന്ന കേസുകളില്‍ വിധി നിര്‍ണയം വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

ന്യൂഡല്‍ഹി: കോടതികളിലെത്തുന്ന കേസുകളില്‍ വിധി നിര്‍ണയം വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ. വിധി പ്രസ്താവത്തിന് അനാവശ്യ കാലതാമസമരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിധി പ്രസ്താവം താമസിക്കുന്നതുകൊണ്ട് നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു കൂടി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top