Kerala

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ജെയിനും ഗോള്‍ഡന്‍ കായലോരവും ഞായറാഴ്ച പൊളിക്കും

കൊച്ചി: മരടിലെ രണ്ടാം ദിവസത്തെ ഫ്‌ളാറ്റ് പൊളിക്കലിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവുമാണ് ഞായറാഴ്ച പൊളിക്കുന്നത്. രാവിലെ 11ന് ജെയിന്‍ കോറല്‍ കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിക്കും.

122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ ഏറ്റവും വലുത്. ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. എഡിഫസ് എന്‍ജിനിയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്‌ളാറ്റുകളും പൊളിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top