കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രില്‍ പൂര്‍ത്തിയായി. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ,ആല്‍ഫ സെറീന് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റുന്നത്. ഇവ രണ്ടിലും ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.ജി വിജയ് സാക്കറെ അറിയിച്ചു.
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രില്‍ പൂര്‍ത്തിയായി
By
January 10, 2020 3:28 pm