Kerala

തമിഴ്‌നാട് എഎസ്‌ഐയുടെ കൊലപാതകം; പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിജിപി

ചെന്നൈ: തമിഴ്‌നാട് എഎസ്‌ഐയുടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡിജിപി. തൗഫീഖ്, സമീം എന്നിവരാണ് എഎസ്‌ഐയെ കൊലപ്പെടുത്തി രക്ഷപ്പെട്ടത്. പ്രതികള്‍ കേരളത്തിലേക്ക് കടന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂം നമ്പറുമായി ബന്ധപ്പെടുക; 9497990999, 047127222500

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top