Latest News

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൂടുമെന്ന് ലോകബാങ്ക്

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൂടുമെന്ന് ലോകബാങ്ക്. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനമാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായി ഉയരുമെന്നാണ് ലോകബാങ്ക് പറയുന്നത്. ആഗോള സാമ്ബത്തിക സാധ്യതകളെക്കുറിച്ചുള്ള പുതിയ പതിപ്പിലാണു ലോക ബാങ്കിന്റെ ഈ പ്രവചനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top