വിസിയെ മാറ്റാതെ നീതിപൂര്‍വമായ അന്വേഷണം സാധ്യമല്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവായ ഐഷി ഘോഷ്. സര്‍വകലാശാല നിയോഗിച്ച അഞ്ചംഗ സംഘത്തില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് മടിക്കുന്നുവെന്നും ഐഷി ഘോഷ് പറഞ്ഞു.
വിസിയെ മാറ്റാതെ നീതിപൂര്‍വമായ അന്വേഷണം സാധ്യമല്ല: ഐഷി ഘോഷ്
By
January 9, 2020 2:16 pm