കൊച്ചി:സംസ്ഥാനത്ത് സ്വർണ വില കൂടി. തുടർച്ചയായ ദിവസങ്ങളിൽ ഇടിഞ്ഞതിനു ശേഷമാണ് ചൊവാഴ്ച നേരിയ തോതിൽ വില വർധിച്ചത്. പവന് 200 രൂപ കൂടി 37,800 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 4,725 രൂപയായി.
പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്ന ശേഷം 4,400 രൂപ വരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതൽ 31വരെ തുടർച്ചയായ മൂന്ന് ദിവസം താഴ്ന്ന നിലവാരത്തിൽ തുടർന്ന ശേഷമാണ് 200 രൂപയുടെ വർധന