വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് നടപടികള്‍ തുടങ്ങി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസ് നല്കി. കേസില്‍ വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കാനാണ് നടപടി. പ്രോസിക്യൂട്ടര്‍, ജില്ലാ കളക്ടര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും നോട്ടീസ് നല്കി.
വാളയാര്‍ക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് നടപടികള്‍ തുടങ്ങി
By
January 7, 2020 10:38 am