ഓസ്ട്രേലിയ: കാട്ടുതീയില്‍പ്പെട്ട് വലഞ്ഞ ഓസ്ട്രേലിയന്‍ ജനതയ്ക്ക് ആശ്വാസമായി തണുത്ത കാറ്റും ചാറ്റല്‍ മഴയും. ഇന്നലെ സിഡ്നി മുതല്‍ മെല്‍ബണ്‍ വരെയുള്ള പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയില്‍സിലെ വിവിധയിടങ്ങളിലും ലഭിച്ച മഴ കാട്ടുതീയുടെ തീവ്രതയില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ബുധനാഴ്ച മുതല്‍ രാജ്യം കനത്ത ചൂടിനെ നേരിടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഓസ്ട്രേലിയയില്‍ കാട്ടുതീയ്ക്ക് ശമനമില്ല; മഴ പെയ്തതോടെ താപനിലയില്‍ നേരിയ കുറവ്
By
January 6, 2020 10:56 pm