ഓസ്ട്രേലിയ: കാട്ടുതീയില്‍പ്പെട്ട് വലഞ്ഞ ഓസ്ട്രേലിയന്‍ ജനതയ്ക്ക് ആശ്വാസമായി തണുത്ത കാറ്റും ചാറ്റല്‍ മഴയും. ഇന്നലെ സിഡ്നി മുതല്‍ മെല്‍ബണ്‍ വരെയുള്ള പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയില്‍സിലെ വിവിധയിടങ്ങളിലും ലഭിച്ച മഴ...
ന്യൂ സൗത്ത് വെയില്‍സ്: അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍. മൂന്ന് സംസ്ഥാനങ്ങളിലായി പടരുന്ന കാട്ടുതീ വന്‍നാശം വിതയ്ക്കുന്ന സാഹചര്യത്തിലാണ് അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി പ്രധാനമന്ത്രി രാജ്യത്ത്...
മൂന്ന് ദിവസമായി കാട്ടുതീ പടരുന്നതോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലും ക്യുന്‍സ് ലാന്‍ഡിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീയില്‍ ഇതുവരെ 3 പേര് മരിക്കുകയും ആയിരങ്ങള്‍ക്ക് വീട് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു....