Latest News

കാട്ടുതീ കൂടുതല്‍ ഇടങ്ങളിലേക്ക്; ഓസ്ട്രേലിയയില്‍ രണ്ടിടത്ത് അടിയന്തരാവസ്ഥ/video

മൂന്ന് ദിവസമായി കാട്ടുതീ പടരുന്നതോടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലും ക്യുന്‍സ് ലാന്‍ഡിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീയില്‍ ഇതുവരെ 3 പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് വീട് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.

ന്യൂ സൗത്ത് വെയില്‍സിലും ക്യുന്‍സ് ലാന്‍ഡിലും 120 തവണയാണ് കാട്ടുതീ പടര്‍ന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം 10 ലക്ഷത്തോളം ഹെക്ടര്‍ സ്ഥലവും 150 വീടുകളും കത്തി നശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top