ഇന്ത്യ ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മല്‍സരങ്ങള്‍ ഉള്ള പരമ്പരയിലെ രണ്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. രാത്രി ഏഴ് മണിക്കാണ് മത്സരം.
ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി20 ഇന്ന് ഇന്‍ഡോറില്‍
By
January 6, 2020 8:08 pm