Breaking News

ബസ് പാസ് കാണിക്കാന്‍ വിസമ്മതിച്ച കെഎസ്ആര്‍ടിസി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബസ് പാസ് കാണിക്കാന്‍ വിസമ്മതിച്ച കെഎസ്ആര്‍ടിസി സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് മഹേശ്വരിക്കെതിരെയാണ് നടപടി. ഉത്തരവുകള്‍ ലംഘിച്ചു, കണ്ടക്ടറോട് അപമര്യാദയായി പെരുമാറി തുടങ്ങിയ കാരണങ്ങളിലാണ് സസ്‌പെന്‍ഷന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top