Breaking News

കേരളത്തിന് പ്രളയ ധനസഹായമില്ല; ഒഴിവാക്കി കേന്ദ്രം

ഡല്‍ഹി: 2019ലെ പ്രളയ ധനസഹായത്തില്‍ നിന്ന് കേന്ദ്രം കേരളത്തെ ഒഴിവാക്കി. കേരളം ഒഴികെ അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തര്‍പ്രദേശ് എന്നീ 7 സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കി. 5908 കോടി രൂപയാണ് ധനസഹായം അനുവദിച്ചത്. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top