ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന് നടക്കും. 11 നാണ് വോട്ടെണ്ണല്‍. ജനുവരി 14ന് വിജ്ഞാപനമിറങ്ങും. 21 വരെ പത്രിക സമര്‍പ്പിക്കാം. പ്രായാധിക്യമുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം. കേന്ദ്ര ബജറ്റില്‍ ഡല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഡല്‍ഹി വോട്ടെടുപ്പ് ഫെബ്രുവരി 8ന്
By
January 6, 2020 6:27 pm