ഡല്‍ഹി: പൗരത്വ ദേഭദഗതി നിയമത്തില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ ബി.ജെ.പി നടത്തുന്ന ഭവനസന്ദര്‍ശനത്തിനിടെ അമിത് ഷായ്ക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഫ്ളാറ്റ് ഒഴിയണമെന്ന് ഉടമ. ഇന്ന് തന്നെ ഫ്ളാറ്റ് ഒഴിഞ്ഞേക്കും. ഡല്‍ഹി ലജ്പത് നഗറില്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ അമിത് ഷാക്കെതിരെ പ്രതിഷേധിച്ചത്.
അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികള്‍ ഫ്ളാറ്റ് ഒഴിയണമെന്ന് ഉടമ
By
January 5, 2020 7:28 pm