ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ നഗോര്ട്ട ടോള്‍ പ്ലാസയ്ക്ക് സമീപം വെടിവെപ്പ്. പൊലീസും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിനിടയില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരനെ...
കെനിയയിലെ അമേരിക്കന്‍ സൈനികതാവളത്തിനു നേരെ ആക്രമണം. നാല് അല്‍ ഷബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കെനിയ. ആക്രമണത്തില്‍ നാല് വാഹനങ്ങളും ഏഴ് വിമാനങ്ങളും തകര്‍ന്നു .
ന്യൂഡല്‍ഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പരിശോധന. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ആണ് പരിശോധന നടത്തുന്നത്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയതായി സംശയത്തെതുടര്‍ന്നാണ് പരിശോധന. പഹാഡ്ഗഞ്ച്,...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും...
ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സഹ്റാന്‍ ഹാഷിമും അനുയായികളും ഇന്ത്യയില്‍ സന്ദര്‍ശിച്ചതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്ഫോടനത്തിന് മുമ്പ് ഹാഷിം മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍...
മുംബൈ: സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാന്‍ ലൊക്കേഷനില്‍ നിന്ന് പുറത്തിറങ്ങിയ എക്സ്ട്രാ നടന്മാരെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് മുബൈ പോലീസ് പിടികൂടി. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍...
പൂഞ്ച്: ജമ്മു കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്. 275 തീവ്രവാദികളാണ് താഴ്വരയില് ഉള്ളതെന്നും ഇതില്‍ 75 പേര് വിദേശികളാണെന്നും ഡിജിപി പറഞ്ഞു....
തൃശൂര്‍: ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗം നുഴഞ്ഞു കയറുമെന്ന സാഹചര്യത്തില്‍ ജില്ലയിലെ കടലോരത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നു. പതിനഞ്ചോളം ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട് വെള്ള നിറത്തിലുള്ള...