ഇറാന് പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്കയുടെ നിര്‍ദേശം. ഇറാന് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ബാഗ്ദാദ് വിമാനത്താവളത്തിലെ വ്യോമാക്രമണത്തിലാണ് കാസെം സൊലൈമാനി കൊല്ലപ്പെട്ടത്. കാസെം സൊലൈമാനിക്കൊപ്പം ഇറാന് പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ 6 പേര് കൊല്ലപ്പെട്ടു. ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നത്.
ഇറാന് പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്ക
By
January 3, 2020 2:21 pm