Cricket

കേ​ന്ദ്ര ഇന്റലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര ഇന്റലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഐ​ബി കാ​സ​ർ​ഗോ​ഡ് ഇ​ൻ​സ്പെ​ക്ട​ർ റി​ജോ ഫ്രാ​ൻ​സി​സാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മരണകാരണമെന്ന് സം​ശ​യി​ക്കു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top