Business

സ്വർണവില വീണ്ടും കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമായി.  ഗ്രാമിന് 4485 രൂപയിലും പവന് 35,880 രൂപയിലുമാണ് ബുധനാഴ്ച  വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

 

20 ദിവസത്തിനുള്ളിൽ സ്വർണ വിലയിലുണ്ടായ വർധന പവന് 2760 രൂപയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top