Latest News

ദേശീയ വനിതാ ബോക്‌സിങ് ട്രയല്‍സില്‍ മേരി കോമിന് ജയം

ദേശീയ വനിതാ ബോക്‌സിങ് ട്രയല്‍സില്‍ മേരി കോം നിഖാത് സരീനെ തോല്‍പ്പിച്ചു. സ്‌കോര്‍ -9.1. 51 കിലോ വിഭാഗത്തിലാണ് മേരിയുടെ ജയം. ഫെബ്രുവരിയിലെ ഒളിംപിക്‌സ് യോഗ്യത മത്സരത്തില്‍ മേരി ഇന്ത്യയെ പ്രതിനിധീകരിക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top